Opium, Not Opinion Polls, Says Akhilesh Yadav
ഉത്തര്‍പ്രദേശില്‍ ബിജെപി ഭരണത്തുടര്‍ച്ച നേടും എന്ന വിധത്തില്‍ പുറത്തുവന്ന അഭിപ്രായ സര്‍വേകളെ പരിഹസിച്ച് എസ്പി നേതാവ് അഖിലേഷ് യാദവ്. ഇത് അഭിപ്രായ സര്‍വേയല്ല കഞ്ചാവ് സര്‍വേ ആണെന്ന് അദ്ദേഹം പറയുന്നു. (Opium Polls Not Opinion Polls) എന്‍ഡിടിവിയോടാണ് അദ്ദേഹത്തിന്റെ ഈ വാക്കുകള്‍